ഓയൂർ: ചെങ്കുളം ആലുംവിള വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ സാറാമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.