വാളത്തുംഗൽ: തെക്കേക്കര പടിഞ്ഞാറ്റതിൽ (വിഷ്ണു പ്രിയയിൽ) മുകുന്ദൻ നായർ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരാദേവി അമ്മ. മക്കൾ: പ്രിയങ്ക (ബാങ്ക് ഒഫ് ബറോഡ, കൊല്ലം), വിഷ്ണു (എസ്.ബി.ഐ, തിരുവനന്തപുരം). മരുമക്കൾ: ബി.കെ. സുരേഷ് (അബുദാബി), എൽ. നിഷ. സഞ്ചയനം മേയ് 1ന് രാവിലെ 7.30ന്.