കിഴക്കേകല്ലട: താഴം പുളിക്കൽ മുക്കിൽ കിഴക്കതിൽ ആർ. വിക്രമൻ (72) നിര്യാതനായി. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ലളിതാഭായി. മക്കൾ: വിദ്യാ വിക്രമൻ, വിപിൻ വിക്രമൻ (സി.പി.എം കിഴക്കേക്കലട എൽ.സി അംഗം). മരുമകൻ: ബിനു.