leelamma

ഓച്ചിറ: ക്ലാപ്പന കിഴക്ക് ലെനിൻ ഭവനത്തിൽ പരേതനായ ഗ്രിഗറി വാസിന്റെ ഭാര്യ ലീലാമ്മ (61) ഗോവയിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഗോവയിൽ നടക്കും. മക്കൾ: ലീനാ ഫെർണാണ്ടസ്, ലെനിൻ വാസ് (ഗോവ). മരുമക്കൾ: യേശുദാസ് ഫെർണാണ്ടസ് (എക്സ് സർവീസ്), ബിലിയാ ലെനിൻ (ഗോവ).