thulasi-

പരവൂർ: കുറുമണ്ടൽ ചിത്തിരയിൽ ജി. ഭാസ്കരൻ പിള്ളയുടെ ഭാര്യ ജെ. തുളസീഭായി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബി.ടി. രാജി (അസിസ്റ്റന്റ് ഡയറക്ടർ ഒഫ് അഗ്രികൾച്ചർ, കുണ്ടറ), ബി.ടി. രാജേഷ് (ഐ.എച്ച്.ഐ ബംഗ്ലാദേശ്), പരേതരായ ബി.ടി. രഞ്ജിത്ത്, ബി.ടി. രാജീവ് (മുൻ സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ, കൊല്ലം). മരുമക്കൾ: എൻ. സുരേഷ് (റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ, കെ.എസ്.ഇ.ബി), എസ്. ശ്രീജി (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, കൊല്ലം), എ.എസ്. ദീപ.