janardhanan-pillai-82

ഓച്ചിറ: മേമന ശ്രീഭവനത്തിൽ ജനാർദ്ദനൻ പിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ പിള്ള. മക്കൾ: ശ്രീകുമാർ, ശ്രീലത. മരുമക്കൾ: ബാബുക്കുട്ടൻ, ജയശ്രീ. സഞ്ചയനം മേയ് 3ന് രാവിലെ 9ന്.