bhaskaran-nair-m-s-96

പട്ടാഴി വടക്കേക്കര: താഴത്തു വടക്ക് ശ്രീദേവി വിലാസത്തിൽ എം.എസ്. ഭാസ്കരൻ നായർ (96) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. ഭാരതിഅമ്മ. മക്കൾ: ബി. ശ്രീദേവിഅമ്മ, അഡ്വ. ബി. അജികുമാർ. മരുമക്കൾ: പരേതനായ എം. മുരളീധരൻപിള്ള, പി. ശ്രീജകുമാരി.