കടയ്ക്കൽ : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടയ്ക്കൽ പബ്ലിക് മാർക്കറ്റ് അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവർത്തിക്കില്ലന്ന് അധികൃതർ വ്യക്തമാക്കി.