കരുനാഗപ്പള്ളി: തഴവ പഞ്ചായത്ത്‌ കുടുംബരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തഴവ അഭയ കേന്ദ്രത്തിൽ നടത്തി വന്ന കൊവിഡ് വാക്‌സിനേഷൻ സെന്റർ ഇന്ന് മുതൽ തഴവ ആദിത്യ വിലാസം എൽ പി സ്കൂളിലേക്ക് മാറ്റിയതായി മെഡിക്കൽ ഓഫീസർ ഡോ.ജി.സംഗീത അറിയിച്ചു.ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഓൺലൈൻ രജിസ്ട്രേഷൻ നേടിയവർക്ക് കേന്ദ്രത്തിൽ നിന്ന് വാക്സിൻ നൽകുന്നതാായിരിക്കും.