biju-47

കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം പ്രണവം നിവാസിൽ ബിജു (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭ (ഡയറക്ടർ, പുന്നക്കുളം ക്യൂ 218 കോ-ഓപ്പറേറ്റീവ് ബാങ്ക്). മക്കൾ: സോണി, സോനാ.