abdhul-salam-60

കരുനാഗപ്പള്ളി: കൊല്ലക ആര്യാട്ട് പടിഞ്ഞാറ്റതിൽ അബ്ദുൽ സലാം (60) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷൈല, ഹബിബ, സമദ്. മരുമക്കൾ: ജലീൽ, ഷാജി, ഷെമി.