sasidharan-k-65

പൊന്മന : പന്മന തീയ്യശ്ശേരിൽ തെക്കതിൽ (രാജീവം) പരേതരായ കൃഷ്ണന്റെയും കു‌ഞ്ഞിപ്പിള്ളയുടെയും മകൻ കെ. ശശിധരൻ (റിട്ട. കെ.എം.എം.എൽ-65) നിര്യാതനായി. സഞ്ചയനം മേയ് 3ന് രാവിലെ 7ന്.