കുണ്ടറ: പുന്നമുക്ക് അനിതാ വിലാസിൽ പരേതനായ ഉമ്മൻ പണിക്കരുടെ ഭാര്യ അന്നമ്മ (കുണ്ടറ എസ്.കെ.വി.എൽ.പി.എസ് മുൻ അദ്ധ്യാപിക, 84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിത (ചെന്നൈ), മാത്യു പണിക്കർ (ന്യൂസിലാൻഡ്), ജോൺ പണിക്കർ. മരുമക്കൾ: രഞ്ജിത്ത് പോൾ, സോണി.