krishnan

കുന്നത്തൂർ : വേങ്ങ വലിയ മാംത്തിൽ കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: സുമാംഗി.മക്കൾ: പ്രസാദ്, പ്രസന്നൻ. മരുമക്കൾ: സിന്ധു, സുമ. സഞ്ചയനം മേയ് 3ന് രാവിലെ 8ന്.