shahul-

തൃ​ക്ക​രു​വ: ഇ​ഞ്ചവി​ള കു​ള​ങ്ങ​രവി​ള പു​ത്തൻ​വീട്ടിൽ ഷാഹുൽ ഹ​മീ​ദ് (68) നി​ര്യാ​ത​നായി. ക​ബ​റട​ക്കം ന​ടത്തി. ഭാര്യ: ലൈ​ലാ​ബീവി. മക്കൾ: ജ​ലാൽ, അൻ​സാർ, നൗ​ഷാദ്, ഹ​സീ​ന. മ​രു​മക്കൾ: ഷെ​ഫീ​ന, സ​ബൂ​റ, ബു​ഷ്‌​റ, നാസർ.