തേവലക്കര: മുള്ളിക്കാല കുഴുവിളയിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (100) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വാസുദേവൻപിള്ള, കൊച്ചുവേലുപ്പിള്ള, പ്രഭാകരൻപിള്ള, രാധാകൃഷ്ണപിള്ള, ദേവദാസൻപിള്ള, തമ്പിപിള്ള. മരുമക്കൾ: വിജയമ്മപിള്ള, നിർമ്മലപിള്ള, ശാന്തമ്മ, രാധാമണി, അജയകുമാരി, ജയശ്രീ.