ചിരട്ടക്കോണം: വിളയിൽ വീട്ടിൽ സി. രാജൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സാലി. മക്കൾ: ജിനോരാജ് (മസ്കറ്റ്), ജിൻസി. മരുമക്കൾ: ജിനി, ജിജോ (ആർമി).