തഴവ: കുലശേഖരപുരം കോട്ടയ്ക്കുപുറം തണ്ടാശേരിത്തറയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ജാനകി (78) നിര്യാതയായി. മക്കൾ: മണിഅമ്മ, സരസൻ, ശ്രീനിവാസൻ, സരള. മരുമക്കൾ: പ്രശാന്തൻ, രാധിക, അമ്പിളി, രവി.