sivankutty-ct

ശാസ്താംകോട്ട: തെക്കൻ മൈനാഗപ്പള്ളി കാരുണ്യത്തിൽ സി.ടി. ശിവൻകുട്ടി (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഡോ. എസ്. അനൂപ് (ആർ.എം.ഒ, ശാസ്താംകോട്ട), എൽ. ആശ (ഡെപ്യൂട്ടി മാനേജർ എസ്.ബി.ഐ, ചങ്ങനാശേരി). മരുമകൾ: ശാലിനി (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ ചങ്ങനാശേരി).