കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗർ 85 പനയത്ത് വീട്ടിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ ചെല്ലമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതയായ ആനന്ദവല്ലി, വിലാസിനി, പരേതയായ തുളസി, വിജയരാഘവൻ, സിന്ധു. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, പരേതനായ തങ്കപ്പൻ, മോഹനൻ, നിർമ്മല, വിജയഗോപാൽ.