ചാത്തന്നൂർ: കാരംകോട് മേടയിൽ കിഴക്കതിൽ സാമുവേലിന്റെയും ഓമനയുടെയും മകൻ ഡേവിഡ് സാമുവേൽ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ചാത്തന്നൂർ ടൗൺ എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ പോളയത്തോട് യുണൈറ്റഡ് ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശുഭ. മകൾ: ക്രിസ്റ്റ്യാന ആൻ ഡേവിഡ്.