ചവറ: പന്മന നെറ്റിയാട് ജംഷാദ് മൻസിലിൽ (കല്ലും മണ്ണും) ജമാലുദ്ദീൻ കുഞ്ഞ് (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആരിഫാ ബീവി. മക്കൾ: ജംഷാദ്, ജസിം, ജമ്സ്. മരുക്കൾ: ഷംന, ശർന, സുൽത്താന.