ചവറ സൗത്ത്: വടക്കുംഭാഗം പ്ലാവെള്ളയിൽ പരേതരായ ജോസഫിന്റെയും സാറയുടെയും മകൻ ആന്റണി ജോസഫ് (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വടക്കുംഭാഗം സെന്റ് ജെറോം പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി കുര്യൻ.