അമ്പലംകുന്ന്: നെട്ടയം പൊയ്കയിൽ വീട്ടിൽ ജി. വിശ്വംഭരൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുളസി. മക്കൾ: വി. ദിലീപ്, ടി.വി. ജാൻസി. മരുമക്കൾ: സിജാനാഥ്, വി. ഗോപാലകൃഷ്ണൻ.