ശാസ്താംകോട്ട: ഭരണിക്കാവ് കളരിവിളയിൽ പരേതനായ ശിവരാമന്റെ ഭാര്യ എൻ. പാറുക്കുട്ടി (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പി. സുധ, പി. ലത, കെ.എസ്. പ്രദീപ് കുമാർ, കെ.എസ്. അനിൽകുമാർ. മരുമക്കൾ: ജി. ബൈജു, എൻ. കൃഷ്ണൻകുട്ടി, എസ്. സുലത, ആർ. അഞ്ചു. സഞ്ചയനം മേയ് 3ന് രാവിലെ 8ന്.