കൊല്ലം: തെക്കേവിളയിൽ പുത്തൻനട ജ്യോതി ഭവനിൽ ബി. ശശിധരൻ (69) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: എസ്. ആദർശ്, എസ്. ജ്യോതി. മരുമകൻ: ശ്യാമുകുമാർ. മരണാനന്തര കർമ്മങ്ങൾ ഇന്ന്.