appukuttanpilla-59

കല്ലുവാതുക്കൽ: നടയ്ക്കൽ സീതാലയത്തിൽ അപ്പുക്കുട്ടൻപിള്ള (59) നിര്യാതനായി. ഭാര്യ: പരേതയായ ലേഖ. മക്കൾ: അഖിൽ, അഖില. സഞ്ചയനം മേയ് 3ന് രാവിലെ.