തഴവ: കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. തഴവ വടക്കുംമുറി കിഴക്ക് പാലേശേരിൽ സന്തോഷാണ് (67) മരിച്ചത്.
ഭാര്യ: വസുമതി. മക്കൾ: പൗർണമി, പല്ലവി.