പടിഞ്ഞാറെ കല്ലട: വലിയ പാഠം അമ്പിയിൽ വീട്ടിൽ ഗോവിന്ദപിള്ള (90) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, ഗീതാകുമാരി. മരുമക്കൾ: രാജശ്രീ, മുരളീധരൻപിള്ള, സുധാകരൻപിള്ള. സഞ്ചയനം മേയ് 6ന് രാവിലെ 8ന്.