omana-76

കാഞ്ഞാവെളി: വേളിക്കാട്ട് പടിഞ്ഞാറ്റതിൽ ഗംഗാധരന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: അംബിക, രമാദേവി.