emcc-arrest


സ്വന്തം വാഹനം ആക്രമിച്ച കേസിൽ അറസ്റ്റിലായ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിനെയും ഡ്രൈവർ ശ്രീകാന്തിനെയും കൊല്ലത്ത് എത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ ഗൂഢാലോചനയുടെ ചുരുളഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. വീഡിയോ: ശ്രീധർലാൽ. എം. എസ്