ayyappanpilla-75

ശാസ്താംകോട്ട: വേങ്ങ കൊച്ചു തെക്കടത്ത് വീട്ടിൽ അയ്യപ്പൻപിള്ള (75) നിര്യാതനായി. ഭാര്യ: ശാന്തമ്മഅമ്മ. മക്കൾ: ഗീതാകുമാരി, ഗിരിജാകുമാരി, ഗിരീഷ് കുമാർ. മരുമക്കൾ: മണികണ്ഠൻപിള്ള, രാജശേഖരൻപിള്ള, ഗിരിജാകുമാരി.