പള്ളിമുക്ക്: വിമുക്ത ബോർഡർ റോഡ്‌സ് ഉദ്യോഗസ്ഥൻ അമ്പിയിൽ വീട്ടിൽ ചന്ദ്രബാബു (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീല ബാബു. മക്കൾ: അരുൺ ബാബു, അശ്വതി ബാബു.