കിഴക്കേ കല്ലട: തെക്കേമുറിയിൽ (അമ്പുവിള) പന്തിയിൽ വീട്ടിൽ കെ. വാസു (80, റിട്ട. അദ്ധ്യാപകൻ, ഗവ. എൽ.പി സ്കൂൾ, കിഴക്കേകല്ലട) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി (റിട്ട. ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരി). മക്കൾ: വി.എ. ബീന, വി.എ. ബിന്ദു (ഗവ. എൽ.വി എൽ.പി.എസ്, മുതുപിലാക്കാട്), വി.എ. ബിനി (കൊല്ലം ജില്ലാ കോടതി). മരുമക്കൾ: കെ. ഗോപാലകൃഷ്ണൻ (റിട്ട. ഡി.സി.ബി മാനേജർ ഭരണിക്കാവ്), ഡി. ശ്രീകുമാർ (കെ.എസ്.ഇ.ബി, ഈസ്റ്റ് കല്ലട), കെ.കെ. ഗോപാലകൃഷ്ണൻ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പള്ളിമൺ). സഞ്ചയനം മേയ് 3ന് രാവിലെ 7ന്.