mohandas-d-67

പകൽക്കുറി: കിഴക്കുപുറം വൃന്ദാവനിൽ ഡി. മോഹൻദാസ് (67, എക്സ്. മിലിട്ടറി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: വിമല. മക്കൾ: ശബരീഷ്, സജിത. മരുമക്കൾ: അനീഷ്, രേഷ്മ.