ചണ്ണപ്പേട്ട: പോത്തൻപാറ ഷീലാഭവനിൽ ഭരതൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതി. മക്കൾ: ഷാജികുമാർ, ഷൈല, ഷീല. മരുമക്കൾ: ഷാലി, ധർമരാജൻ, അശോകൻ.