തേവലക്കര: പുത്തൻ സങ്കേതം തെക്കുംമുറിയിൽ പരേതനായ ദിവാകരൻപിള്ളയുടെയും പൊന്നമ്മയുടെയും മകൻ ഡി. വിജയൻപിള്ള (62) നിര്യാതനായി. ഭാര്യ: എം.സി. പ്രമീളാദേവി. മക്കൾ: വിപിൻ ദാസ്, വിധുൻ ദാസ്. സഞ്ചയനം മേയ് 3ന് രാവിലെ 8ന്.