കൊട്ടിയം: ചാമവിള വടക്കതിൽ ശശിധരൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല (മണി). മക്കൾ: സജിലാൽ, ബിജുലാൽ. മരുമക്കൾ: രാഗിണി, ആശ.