മയ്യനാട്: വലിയവിള ലീലാ ഭവനിൽ പരേതനായ മുരളിയുടെ ഭാര്യ ലീല (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അമ്പിളി, അനു, അനിൽ. മരുമക്കൾ: സുന്ദരേശൻ (എസ്.ഐ, കണ്ണനല്ലൂർ), സത്യഭാമ, സരിത. മരണാനന്തര ചടങ്ങുകൾ മേയ് 3ന്.