മുഖത്തല: കുറുമണ്ണ കിങ്ങിണി ഭവനിൽ ജി. ഭാർഗവൻപിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: ബി. വത്സല. മക്കൾ: ഗിരീഷ് കുമാർ, രാജേഷ് കുമാർ, ഗീതാറാണി, ആര്യ. ബി. പിള്ള. മരുമക്കൾ: ദീപ, വീണ, ഉണ്ണി, വേണുഗോപാൽ.