കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് സന്തോഷ് ഭവനത്തിൽ ജനാർദ്ദനൻ (84, റിട്ട. പി.ഡബ്ലിയു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ രാധ. മകൻ: സുരേഷ് കുമാർ (കെ.എസ്.ഇ.ബി). മരുമകൾ: മഞ്ജു.