may-day

കൊട്ടാരക്കര: ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റിയുടെയും യു.ടി.യു.സിയുടെയും നേതൃത്വത്തിൽ മേയ് ദിനാചരണം നടത്തും. വെളിയം മാലയിൽ ആക്കാവിള പാറ ക്വാറിയ്ക്ക് മുന്നിൽ രാവിലെ 8ന് നടക്കുന്ന പരിപാടികൾ വെളിയം ഉദയകുമാർ ഉദ്ഘാടനം ചെയ്യും.