radha-73

പടിഞ്ഞാറെകല്ലട: അയിത്തോട്ടുവ വി.കെ.എസ് ജംഗ്ഷന് സമീപം വിനോദ് സദനത്തിൽ പരേതനായ സദാനന്ദൻ മുതലാളിയുടെ ഭാര്യ രാധ (73) നിര്യാതയായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: വിനോദ്, വിൽസൺ, വിജയകുമാരി.