പരവൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ ഡോ. രാമൻകുട്ടി മെമ്മോറിയൽ ലൈബ്രറിയിൽ ഇന്ന് രാവിലെ 11 മുതൽ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ ക്യാമ്പ് നടക്കും.