കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് വല്യത്ത് (കനക ഡെക്കറേഷൻ) പരേതനായ തങ്കരാജ പണിക്കരുടെ ഭാര്യ വത്സല (59) നിര്യാതയായി. മക്കൾ: ചിത്രരാജ്, അരുൺ രാജ്. മരുമക്കൾ: സജി, രചന. സഞ്ചയനം മേയ് 6ന് രാവിലെ 7ന്.