കൊല്ലം: മുണ്ടയ്ക്കൽ സരസ്വതി ഭവനിൽ പ്രൊഫ. എൻ. ഭാർഗവന്റെ ഭാര്യ എൻ. സരസ്വതീഭായി (86, റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ബി. അരവിന്ദ് (റിട്ട.ജോ. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), ഡോ. ബി. അജിത്ത് (പ്രൊഫസർ, ഫാർമക്കോളജി, കോട്ടയം മെഡിക്കൽ കോളജ്). മരുമക്കൾ. മായ, പ്രീതി.