ഡീസന്റ്ജംഗ്ഷൻ: ചെന്താപ്പൂര് ലക്ഷ്മി ഭവനിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മി (75) നിര്യാതയായി.
സംസ്കാരം നടത്തി. മക്കൾ: ഷീലാകുമാരി, രാധാകൃഷ്ണൻ, സത്യരാജ്. മരുമക്കൾ: ശിവപ്രസാദ്, ഉഷാകുമാരി, ജയ.