lakshmikutty-amma-82

പുന്തലത്താഴം: പുലരിനഗർ 25 ബെന്നി ഭവനിൽ പരേതനായ പാർത്ഥസാരഥിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: ബീന, ബോബൻ, ബിജു. മരുമക്കൾ: തിരവിയൻപിള്ള, ഗിരിജ, മോളി.