കിഴക്കേകല്ലട: മുട്ടം ജെ.ജെ മന്ദിരത്തിൽ ജോണിന്റെയും ഡെയ്സിയുടെയും മകൻ ഫ്രാൻസിസ് (44) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജ്യോതി. മകൻ: ജോഫിൻ.