കൂട്ടിക്കട: വടക്കേപുളിമൂട് താഴത്തുചേരിയിൽ ഗോപിനാഥൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രത്നാഭായി (റിട്ട. കൊല്ലം ജില്ലാ ആശുപത്രി ), ശശി, അജയൻ, അജിത, ജയലക്ഷ്മി (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ജയന്തി. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, തങ്കച്ചി, സിന്ധു, സന്തോഷ്, ഗിരീഷ്, വേണു.